
ചെങ്ങന്നൂര്‍:എന്‍.എസ്.എസ് താലൂക്ക് കരയോഗ യൂണിയന്‍ ഹ്യൂമന്‍ റിസോഴ്സസ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ എല്‍.പി,യൂ.പി,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരി നടത്തി. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പന്തളം എന്‍.എസ്.എസ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.അര്‍ച്ചന ഹരികുമാര്‍ പ്രശ്നോത്തരി നയിച്ചു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, ബി.കൃഷ്ണകുമാര്‍,ഉളനാട് ഹരികുമാര്‍, റ്റി.എസ് സുരേഷ്ബാബു, ജി. പ്രദീപ്, ദേവകുമാർ, സന്തോഷ് കുമാർ, ഡി.നാഗേഷ് കുമാർ, കെ.രാധാകൃഷ്ണൻ നായർ, അഖിലേഷ്, എസ്. വി പ്രസാദ്, രഞ്ജിത് വി കുറുപ്പ്, മോഹൻദാസ് ഗ്രാമം , ബിനു ഹരികുമാർ, എൻ എസ്എസ് ഇൻസ്പെക്ടർ വി. ഹരികൃഷ്ണൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിജയികള്‍
(പേര്, കരയോഗം)
എല്‍.പി വിഭാഗം
ഒന്നാം സ്ഥാനം- ശ്രേയാ ദിനു (1647, കുരട്ടിക്കാട്)
രണ്ടാം സ്ഥാനം ശ്രീവല്ലഭ ആർ സാരഥി
(3500, കുട്ടംപേരൂർ), അക്ഷിത ആദർശ് (122, പെണ്ണുക്കര വടക്ക്).
മൂന്നാം സ്ഥാനം- ദേവിക വി നായർ (84കോടുകുളഞ്ഞികാരോട്),
നിഹാരിക മഹേഷ് (1207 വന്മഴി),
ശ്രദ്ധ രാജേഷ് (1723 മുതവഴി).
യുപി വിഭാഗം ഒന്നാം സ്ഥാനം-
ദേവപ്രിയ എസ് (100 പുന്തലത്താഴം). രണ്ടാം സ്ഥാനം
അവന്തിക (730 കാരക്കാട്).
മൂന്നാം സ്ഥാനം- അനന്തകൃഷ്ണൻ എസ്
(122 പെണ്ണുക്കര വടക്ക്),
വേദിക പാർവതി (2758 തയ്യൂർ)
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
ഹർഷിത് (730 കാരക്കാട്)
രണ്ടാം സ്ഥാനം സൂര്യകിരൺ എ (1207 വന്മഴി) .
മൂന്നാം സ്ഥാനം- ദേവിക എസ്
(2168 ളാകശ്ശേരി),
സിദ്ധാർത്ഥ ദിനു (1647 കുരട്ടിക്കാട്), സിദ്ധാർത്ഥ് എസ് കുമാർ
(122 പെണ്ണുക്കര വടക്ക്).
ഹയർ സെക്കൻഡറി വിഭാഗം
ഒന്നാം സ്ഥാനം
ശ്രേയ ആർ (3500 കുട്ടംമ്പേരൂർ) രണ്ടാം സ്ഥാനം അഭിനന്ദ് എ (1075 മാമ്പ്രശ്ശേരി), ദേവദത്ത് ജെ.എസ്
( 89 വെണ്മണി കിഴക്ക്)
മൂന്നാം സ്ഥാനം അക്ഷയ സുനിൽ (1754 ബുധനൂർ കിഴക്ക്)










